Monday, September 26, 2011

View port short key


short  കീ ഉപയോകിച്ച് view port  create  ചെയ്യാം
layout  ല്‍ പോയി MV  എന്ന short  കീ ഉപയോകിച്ച് viewport  create  ചെയ്തതിനു ശേഷം വ്യൂ port  ന് അകത്ത് ക്ലിക്കുക zoom ഇന്‍റെ ഷോര്‍ട്ട് കീ z  പ്രസ്‌ ചെയ്തതിനു ശേഷം ഏതു scale ല്‍ ആണ് വേണ്ടത് ഉദാ 100 scale ല്‍ ആണ് വേണ്ടത് എങ്കില്‍  1/100xp എന്ന്‍ ടൈപ്പ് ചെയ്ത് enter  കീ പ്രസ്‌ ചെയ്യുക ഇങ്ങനെ ഏതു scalilum  സെറ്റ് ചെയ്യാവുന്നാതാ‍ണ്

No comments:

Post a Comment