Monday, September 26, 2011

ലൈന്‍ വരയാന്‍

ലൈന്‍ വരയാന്‍
Command: Line (L)
മേനുബാറില്‍ < DRAW/LINE > സെലെക്റ്റ്‌ ചെയ്യുക DRAWING AREA യിലെ ഏതെങ്കിലും ഭാഗത്ത് CLICK ചെയ്ത്‌ വരയാവുന്നതാണ് STRIGHT LINE വേണമെങ്കില്‍ SHIFT BUTTEN PRESS ചെയ്‌താല്‍ മതി
ആവശ്യമായ അളവുകള്‍ നല്കിണയും ചെയ്യാവുന്നതാണ്‍
ഷിഫ്റ്റ്‌ കീ പ്രസ്‌ ചെയ്യുന്നതിന് പകരം ഓര്ത്തോ ഓണ്‍ ചെയ്തും ഓഫ്‌ ചെയ്തും ആവശ്യമായ രീതിയില്‍ സെറ്റ് ചെയ്തു വെക്കാം ഇതിനായി F8 എന്ന കീ പ്രസ്‌ ചെയ്യുക.
ഒരു ലൈനിന്‍റെ മദ്യത്തില്‍ കൂടി മറ്റൊരു ലൈന്‍ കു‌ടി വരയുന്നതിനോ അല്ലെങ്കില്‍ അതിന്റെ് end point ല്‍ നിന്നോ അതിന് സമാന്തരമായി നിശ്ചിത അകലത്തിലോ മറ്റൊരു ലൈന്‍ കൂടി കൃത്യമായ് വരയാന്‍ വേണ്ടി Draft setting ചെയ്ത് വെക്കാവുന്നതാണ്ണ് ഇതിനായ്‌

Menu-Tools-Draft setting-(DS)-Object Snap


ഇതില്‍ ആവശ്യമായവ ടിക്ക് ഓണ്‍ ചയ്ത് വെക്കുക അതിന് ശേഷം ഓസ്നാപ് ഓണ്‍ ചെയ്യുന്നതിനായി F3
ബട്ടന്‍ പ്രസ്‌ ചെയ്‌താല്‍ മതി.

മൗസ് ഉപയോകിക്കാതെ coordinate വാല്യു ഉപയോകിച്ചും ലൈന്‍ വരയാവുന്നതാണ് അതിനെ കുറിച്ച് പിന്നീട് വിവരിക്കുന്നതായിരിക്കും.

No comments:

Post a Comment